മുക്കം: പൊറ്റശ്ശേരി കൂന്തല ചിരുതമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുനായർ. മക്കൾ: ശ്രീധരൻ നായർ (പ്രസിഡന്റ്, മണാശ്ശേരി മിൽക്ക് സൊസൈറ്റി), ശങ്കുണ്ണി നായർ, ശബരീശൻ (ആർമി), യശോദ. മരുമക്കൾ: വിമല, പത്മിനി, സ്മിത, ഭാസ്കരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.