നാദാപുരം: വളയം എലിക്കുന്നുമ്മൽ അയിശു (65) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ഇസ്മയിൽ, മജീദ്, മുനീർ, സിദ്ദീഖ്. മരുമക്കൾ: ഹാജറ, റസീന, ജസീന, ഹൈറുന്നിസ. സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുല്ല, ഖദീജ.