കുറ്റ്യാടി: നടുപ്പൊയിൽ മഹല്ല് വൈസ് പ്രസിഡന്റായ നിരവത്ത് പോക്കർ ഹാജി (69) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: അയിശ. ഭാര്യ: പാത്തു. മക്കൾ: ശംസുദ്ദീൻ, സാജുദ്ദീൻ, ശംസീറ. മരുമക്കൾ: സബീന (ചേലക്കാട്), റഹീന (കാക്കുനി), യാസർ (ദേവർകോവിൽ). സഹോദരങ്ങൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, ബഷീർ, നാസർ, ഫാത്തിമ, സുബൈദ, നഫീസ.