പൊന്നാനി: എം.ഐ.യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കണ്ടത്ത് വീട്ടിൽ ഷറഫുദ്ദീൻ മാസ്റ്ററുടെ ഭാര്യ റസിയ കോമത്ത് (69) നിര്യാതയായി.
മക്കൾ: കെ.വി.സിറാജുദ്ദീൻ (കെ.വി മെഡിക്കൽസ്), ശിഹാബുദ്ദീൻ (റാസൽ ഖൈമ), സുബൈദ(ആനക്കര), സൈഫുദ്ദീൻ (ദുബൈ), ഷഫീഖുദ്ദീൻ (അബുദാബി). മരുമക്കൾ: ഹസീന (അധ്യാപിക, എം.ഐ. ഹയർ സെക്കണ്ടറി സ്കൂൾ), ഫസിലത്ത് (റാസൽ ഖൈമ), മുസ്തഫ (ആനക്കര), ലിഷ (ദുബൈ), സന (അബുദാബി).
സഹോദരങ്ങൾ: പരേതനായ കോമത്ത് ഇസ്മായിൽ (പടിഞ്ഞാറങ്ങാടി), പരേതനായ കോമത്ത് അബ്ദുറഹ്മാൻ, ഇക്ബാൽ, സക്കീർ ഹുസൈൻ, ഷാക്കിർ ഹുസൈൻ,ഫിറോസ്, റഫീക്ക്. കബറടക്കം വ്യാഴാഴ്ച രാവിലെ 9ന് പൊന്നാനി മിസിരി പള്ളി ഖബർസ്ഥാനിൽ.