വടകര: പുതുപ്പണം അങ്ങാടിത്താഴ പുഴയിൽ വസന്ത (70) കോവിഡ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: സോണി, ഡോണി, ഡയാന. സഹോദരങ്ങൾ: ഹരിദാസൻ, സേവിനി, പുഷ്പ, രഞ്ജിനി, ഗിരീശൻ, സുധ, ഗാഗി, പരേതരായ രഞ്ചൻ, ദിലീപ്.