ചേളന്നൂർ 9/1: കല്ലുംപുറത്ത് പരേതനായ വി.സി മൊയ്തീൻ കോയയുടെ ഭാര്യ നഫീസ (70) നിര്യാതയായി. മകൾ: ജമീല. മരുമകൻ: സെയ്തുമുഹമ്മദ്. സഹോദരങ്ങൾ: പാത്തുമ്മ, റുഖിയ, ബീവി.