കുറ്റ്യാടി: കരണ്ടോട് പാലക്കാപ്പുറത്ത് പരേതനായ കണാരെൻറയും മാണിയുടെയും മകൻ തലച്ചിറ രാജൻ (57) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദീപ രാജ്, ദിപിൻരാജ്. മരുമകൻ: അജിൽ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ശശി, ചന്ദ്രൻ.