കുറ്റ്യാടി: കോതോട് ഒതയോത്ത്പൊയിൽ കുഞ്ഞിരാമൻ (78) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: സുരേന്ദ്രൻ (പ്രസ്), ഉഷ, സുഷമ. മരുമക്കൾ: ബാലൻ, സത്യൻ, സിജി.