വടകര: കുറിഞ്ഞാലിയോട് ‘ഷാ നിവാസി’ ല്‍ താമസിക്കുന്ന മനയത്ത് കുനിയില്‍ ദേവി (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഹരിദാസ്. മക്കള്‍: ഷാജി, ഷിജിത്ത്, ഷൈജു, ഷൈനു. മരുമക്കള്‍: വിജിത, നിധിനി, ഷാലിമ. സഹോദരങ്ങള്‍: പരേതരായ കല്യാണി, ഗോപാലന്, കുമാരന്.