കൊയിലാണ്ടി: പെരുവട്ടൂർ ചങ്ങരംവള്ളി നാരായണി (71) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. സഹോദരൻ: ബാലൻ.