താമരശ്ശേരി: കാരാടി മഹല്ല് സെക്രട്ടറി കുന്നുമ്മമൽ സുലൈമാൻ ഹാജിയുടെ ഭാര്യ ജമീല (55) നിര്യാതയായി. മകൾ: മുഹമ്മദ് സാലിഹ് (സദ്ദാം ചിക്കൻ സ്റ്റാൾ, താമരശ്ശേരി), ബരീറ, ബുഷ്റ, പരേതനായ ഷാഫി.