തിരുവള്ളൂർ: പുളിയറത്ത് ചെറിയ മൊയ്തു ഹാജി (56) നിര്യാതനായി. മാതാവ്: കുഞ്ഞാമി ഹജ്ജുമ്മ. ഭാര്യ: റസിയ. മക്കൾ: ഡോ.അമീനത്തുൽ റാഷിദ, അബ്ദുല്ല അൽ തസ്നിം. മരുമകൻ: ഡോ. അഫ്സൽ. സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, അബ്ദുറഹിമാൻ ഹാജി, മൂസ ഹാജി, ഹസൻ, യൂസുഫ്, പാത്തു, സൈനബ, നഫീസ, പരേതനായ ഇബ്രാഹിം.