മൂർക്കനാട്: വടക്കേ കോട്ടപ്പുറം അവറാൻ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആമിന, റുഖിയ, സാബിറ, മുഹമ്മദ് കോയ. മരുമക്കൾ: ഫാത്തിമ, കോയ, അഷ്റഫ്, സക്കീർ ഹുസൈൻ.