വടകര: വള്ളിയാട് വെങ്കല്ലുള്ള പറമ്പത്ത് ഉഷ നിവാസിൽ പ്രകാശൻ (64) നിര്യാതനായി. ഭാര്യ: കമല. മക്കൾ: റിഷ, സിമിഷ (മംഗലാട്). മരുമക്കൾ: മധു , ലതീഷ് ( അധ്യാപകൻ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സതി, നാരായണൻ, ചന്ദ്രൻ, രാജു, സാവിത്രി, പരേതനായ പുരുഷു.