കുറ്റ്യാടി: തിരുവള്ളൂരിലെ മീത്തലെ കേളോത്ത് പരേതനായ ബാലെൻറ ഭാര്യ ദേവു (79) നിര്യാതയായി. മകൾ: ശ്യാമള. മരുമകൻ: പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: ശാന്ത, ചന്ദ്രൻ (ലക്ഷ്മി ജ്വല്ലറി, വടകര), സുരേഷ്, പുഷ്പ, അനിത, പരേതരായ ബാലൻ (ടെലിഫോൺ), കുഞ്ഞിക്കണ്ണൻ (ഷൈന ടൂൾസ്), ലക്ഷ്മി, രാജൻ (പല്ലവി ജ്വല്ലറി), നളിനി.