കൊടുവള്ളി: പരേതനായ കായലത്തു അപ്പുട്ടി മകൻ ദേവദാസ് കായലത്ത് (62) നിര്യാതനായി. മാതാവ്: പരേതയായ യശോദ. ഭാര്യ: ഹർഷലത. മക്കൾ: ആതിര, ആകാശ്. സഹോദരങ്ങൾ: പരേതനായ വിശ്വനാഥൻ, സദാശിവൻ. സുധാകരൻ, ഭാനുമതി, ഗിരിജ.