മുക്കം: പന്നിക്കോട് താന്നിക്കൽതൊടി ഇബ്രാഹിം (52) നിര്യാതനായി. പന്നിക്കോട് ഹിദായത്തു സ്വിബിയാൻ മദ്റസ ഭാരവാഹിയും സമസ്തയുടേയും മുസ്ലിം ലീഗിെൻറയും പ്രവർത്തകനുമായിരുന്നു. പിതാവ്: പരേതനായ അലവി. മാതാവ്: ഉമ്മയ്യ. ഭാര്യ: മൈമൂന. മക്കൾ: നിഷാദ്, നസീബ, മുഷ്താഖ്. മരുമകൻ: ലത്തീഫ്. സഹോദരങ്ങൾ: അബൂബക്കർ, ബീരാൻകുട്ടി, മുഹമ്മദ്, അബ്ബാസ്, അബ്ദുല്ല, അസൈൻ, നഫീസ.