മാവൂർ: പാറമ്മൽ തടത്തിൽ മേത്തൽ ആലിക്കുട്ടി (55) നിര്യാതനായി. കെ.എസ്.ഇ.ബി മാവൂർ സെക്ഷനിൽ മീറ്റർ റീഡറായിരുന്നു. ഭാര്യ: ബുഷ്റ. മക്കൾ: അൻഷിദ് ബാബു (അധ്യാപകൻ), അർഷിദ് ബാബു. പിതാവ്: മുഹമ്മദ് ഹാജി. മാതാവ്: പരേതനായ ഉണ്ണിപ്പാത്തുമ്മ. സഹോദരങ്ങൾ: അഹ്മദ്കുട്ടി, ഹബീബ്, ആസ്യ, സുലൈഖ, സൗജത്ത്.