താമരശ്ശേരി: പാറക്കൽ പരേതനായ കേശവൻ നായരുടെ ഭാര്യ മാധവി അമ്മ (72) നിര്യാതയായി. മക്കൾ: രാജഗോപാലൻ, ബാലചന്ദ്രൻ, ലളിത, ശിവശങ്കരൻ. മരുമക്കൾ: തങ്ക, രാജി, മോഹനൻ, ഉഷ.