തളിക്കുളങ്ങര: പരേതനായ അളത്തിൽ രാഘവെൻറ ഭാര്യ മാളുക്കുട്ടി (80) നിര്യാതയായി. മക്കൾ: ലീല, പുഷ്പ, ഗിരീഷ്, സ്വപ്ന, ഷാജി. മരുമക്കൾ: രാംദാസൻ, പീതാംബരൻ.