വേളം: കാക്കുനി പാറക്ക് താഴ മറിയം (80) നിര്യാതയായി. ഭർത്താവ്: അമ്മദ്. മക്കൾ: പരേതനായ അബ്ദുള്ള, പാത്തു, പരേതയായ കുഞ്ഞാമി, അലീമ കാക്കുനി, അഷ്റഫ്. മരുമക്കൾ: സൈന, പരേതനായ അമ്മത്, ഇബ്രാഹീം, സുമയ്യ.