വടകര: മേപ്പയിൽ മടവൻചാലിൽ താമസിക്കുന്ന പടിക്ക ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദിനേശൻ, ദീപ, ദീഷ്മ. മരുമക്കൾ: ഹരിഹരൻ (ഖത്തർ), സുരേന്ദ്രൻ, നിഷ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, പതേരായ ഗംഗാധരൻ, പത്മനാഭൻ.