കോഴിക്കോട്: പരേതനായ മുസ്ലിയാരകത്ത് ഉമ്മർകോയയുടെ ഭാര്യ മുഖദാർ പുതിയപുരയിൽ ആയിശബി (89) നിര്യാതയായി. മക്കൾ: ആസാദ് (സെക്രട്ടറി, കെ.എൻ.എം മുഖദാർ യൂനിറ്റ്), അബ്ദുസ്സലാം, സുൽഫിക്കർ, മുജീബ്, നൂറുൽ ഹസ്സൻ (മുൻ പ്രസിഡൻറ്, യുവസാഹിതി സമാജം, എം.എം.ഒ.എസ്.എ), സഫിയ.