ഫറോക്ക്: പെരുമുഖം പരേതനായ അത്തിക്കോട്ട് സുബ്രഹ്മണ്യൻെറ മകൻ ലിബീഷ് (42) നിര്യാതനായി. ശാരദാ മന്ദിരം അമാന ടൊയോട്ട കമ്പനിയിലെ ഡ്രൈവറാണ്. മാതാവ്: സ്നേഹലത. ഭാര്യ: വിജി. സഹോദരി: ലീബ.