ഫറോക്ക്: നല്ലുർ അത്തൻ വളവിൽ താമസിക്കുന്ന പരേതനായ എരിഞ്ഞിക്കൽ മുഹമ്മദ് കോയ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ എന്ന അബ്ദുട്ടി, നാസർ, മുജീബ് (മൂവരും ഷാർജ), സമീന, ഷരീഫ.