വടകര: പുത്തൂർ പടിക്കതാഴ കുനിയിൽ സത്യൻ (68) നിര്യാതനായി. കർഷകത്തൊഴിലാളി യൂനിയൻ വടകര മുനിസിപ്പൽ ഏരിയ കമ്മിറ്റി അംഗമാണ്. ഭാര്യ: പരേതയായ സതി. മക്കൾ: സലിന, സലീഷ്, സബീഷ്. മരുമക്കൾ: ദിനേശൻ, ഷിജിന. സഹോദരങ്ങൾ: പരേതനായ സുരേന്ദ്രൻ, ശശി (ലോട്ടറി സെല്ലേയ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം), രാജീവൻ, പ്രഭാവതി.