മുക്കം: കാരശ്ശേരി ചേണാട്ട് കരിമ്പനകണ്ടിയിൽ താമസിക്കുന്ന ഒഴക്കുഴിയിൽ പാത്തുട്ടി (83) നിര്യാതയായി. മകൻ: അബൂബക്കർ. മരുമകൾ: മൈമൂന.