മൂലാട്: കൊയിലോപറമ്പിൽ കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: ഫാത്തിമ, ഖദീജ, സൈനബ, മറിയം, ബിഹാത്തു, ഇമ്പിച്ചിമൊയ്തി, ഇബ്രാഹീം, നാസർ. മരുമക്കൾ: കുഞ്ഞമ്മദ്, സൂപ്പി, ലത്തീഫ്, ഉമ്മർ (ബഹ്റൈൻ), സമദ് (ഖത്തർ), ഫാത്തിമ, നജ്മ, സുൽഫത്ത്.