പെരുവയൽ: റിട്ട. സി.ബി.സി.ഐ.ഡി ചെറുകുളത്തുർ ഒതയമംഗലത്ത് ‘ശ്രീലക്ഷ്മി’യിൽ എ. രാമചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ശോഭന (റിട്ട. അങ്കണവാടി വർക്കർ). മക്കൾ: ജിനീഷ് (ശാന്തി യോഗ ഇൻസ്ട്രക്ടർ), ജിഷ (ഭവൻസ് ലോ കോളജ് അസിസ്റ്റൻറ് പ്രഫസർ). മരുമക്കൾ: ജയരാജൻ, റിഷ.