അഴിത്തല: മുസ്ലിം ലീഗ് നേതാവും കേരള വികലാംഗ സഹായസമിതി വടകര താലൂക്ക് പ്രസിഡൻറുമായ കെ.ടി. മമ്മു (62) നിര്യാതനായി. സമസ്തയുടെയും മുസ്ലിം ലീഗിെൻറയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: സൗജത്ത്, മൻസൂർ, ഷൗക്കത്ത്, റൈഹനാത്ത്, ഷമീമ, ഫാത്തിമത്തുൽ മിസ്രിയ. മരുമക്കൾ: അസീസ്, മുസ്തഫ, സജീർ, മുബഷിർ.