അണ്ടിക്കോട്: അരയനാരി പ്രഭാകരെൻറ ഭാര്യ പുഷ്പലത (70) പോണ്ടിച്ചേരിയിൽ നിര്യാതയായി. പിതാവ്: പരേതനായ കാട്ട്പറമ്പത്ത് ചോയിക്കുട്ടി. മാതാവ്: ശ്രീമതി. മക്കൾ: പ്രജിത, ദിലീപ് കുമാർ, പരേതനായ പ്രദീഷ് ബാബു. മരുമക്കൾ: കരുണാകരൻ (അനിൽ), വട്ടപറമ്പ്, സീമ (മാഹി). സഹോദരങ്ങൾ: വിലാസിനി, ശാലിനി, ഉഷ, രജിത, പ്രഭ.