ആരാമ്പ്രം: ആരാമ്പ്രം ചക്കാലക്കൽ വേങ്ങോളി പരേതനായ അബുവിൻെറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: മമ്മുണ്ണി (ഡ്രൈവർ ഇഖ്റ ഹോസ്പിറ്റൽ), അബ്ബാസ്, ഹംസ, പരേതയായ പാത്തുട്ടി. മരുമക്കൾ: മുഹമ്മദ്, പരേതയായ നബീസ, സുലൈഖ, ആമിനക്കുട്ടി.