കല്ലായി: കമാലിയ ഹൗസിൽ ഉബൈദ് (75) നിര്യാതനായി. ഭാര്യ: പരേതയായ സുഹറാബി. മക്കൾ: സിദ്ദീക്ക് (കുവൈത്ത്), സെറീന. മരുമക്കൾ: റഹീന, സുബൈർ.