കരുവൻതിരുത്തി: പണിക്കോട്ടുപറമ്പിൽ നാരായണി (71) നിര്യാതയായി. സഹോദരങ്ങൾ: അറുമുഖൻ, മാധവി പരേതരായ വേലായുധൻ, അപ്പുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഗോതീശ്വരം ശ്മശാനം.