വളയം: മണലോടി കണ്ണൻ (61) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ലീനിഷ്, ലെനിഷ. മരുമകൻ: സജീവൻ (വാണിമേൽ). സഹോദരങ്ങൾ: ഓണക്കൻ, കുമാരൻ, നാണു.