നന്മണ്ട: താനിക്കുഴിയിൽ പരേതനായ ശങ്കരന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: ടി.കെ.രാജൻ, തങ്ക, ശ്യാമള, സരള, ജയലളിത , മരുമക്കൾ: പ്രേമ, നാരായണൻ (കടിയങ്ങാട്), ഹരിദാസൻ (മക്കട), ശ്രീധരൻ (മറി വീട്ടിൽ താഴം), പ്രസന്നൻ (എരഞ്ഞിക്കൽ). സഞ്ചയനം ജൂൺ രണ്ടിന്.