കോഴിക്കോട്: സിവിൽ സ്റ്റേഷൻ ഐശ്വര്യ റോഡിൽ ‘അലിഗറി’ലെ പരേതനായ ജോസഫ് പുതിയോട്ടിലിെൻറ ഭാര്യ ആഡ്ലൈൻ ജോസഫ് (94) നിര്യാതനായി. മക്കൾ: ഷേർളി ഫിലിപ്പ്, ലാംബർട്ട്, മോളി ജോസഫ്, സ്വീറ്റി ജോസഫ്, ജോയ്സി ജോസഫ്. മരുമക്കൾ: ഫിലിപ്പ്, ഗ്ലാഡിസ് ഐസക്, ജസ്റ്റിൻ ജേക്കബ്, സുധീഷ് നിക്കോളസ്, ലാംബർട്ട് തച്ചിലോടി.