ഫറോക്ക്: മുന്നിലാം പാടത്ത് താമസിക്കുന്ന പടിഞ്ഞാറെകുന്നൻ മൊയ്തീൻ കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ചാമിന. മക്കൾ: സുഹറ, നഫീസ, റംല, ബിന്ദിയ റെഷ്ന, സിദ്ദിക്ക്, റഷീദ്, റിയാസ്. മരുമക്കൾ: ഹംസക്കോയ, ബഷീർ, ഫൈസൽ, ഹസീന, ജംഷിയ, തസ്ലീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുറ്റേക്കാട് ജുമാ മസ്ജിദിൽ.