നരിപ്പറ്റ: മേൽവള്ള്യാട്ട് ക്ഷേത്രത്തിനടുത്ത തച്ചർകണ്ടിയിൽ ചീളിൽ കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: രാജൻ (കച്ചവടം), ചന്ദ്രൻ, അശോകൻ, അജയൻ (ഡ്രൈവർ). മരുമക്കൾ: സുമലത, രാധ, സവിത, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച.