മേപ്പയൂർ: ചാവട്ട് ആന്ത്രവീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: വേലായുധൻ, രാധ, കമലാക്ഷി, ചന്ദ്രൻ, മീനാക്ഷി, ബാലകൃഷ്ണൻ, രാഘവൻ, ഗീത, മനോജ്, രഞ്ജിത്ത്. മരുമക്കൾ: വിലാസിനി, ചോയി, മോളി, ഗോപാലൻ, മധു, മിനി, ഷിബു.