നാദാപുരം: നാദാപുരത്തെ പരേതനായ വണ്ണാംവീട്ടിൽ കേളുവിെൻറ ഭാര്യ ദേവു (84) നിര്യാതയായി. മക്കൾ: സതി, പവിത്രൻ, സുരേഷ് (സിൽവർ ഹൗസ്), വിനോദൻ (സ്റ്റാർ സിൽവർ), അനിത, ബിന്ദു. മരുമക്കൾ: ശിവാനന്ദൻ (പാനൂർ), ലതിക, സുപ്രിയ, സുസ്മിത, ശിവദാസ് (വടകര), സുകു പുളിയുള്ളതിൽ (നരിപ്പറ്റ).