വടകര: വെള്ളികുളങ്ങര പത്മാലയത്തില്‍ റിട്ട. സുബേദാര്‍ മേജര്‍ വേണുഗോപാലന്‍ നമ്പ്യാര്‍ (62) നിര്യാതനായി. ഭാര്യ: മിനിപ്രഭ. മക്കള്‍: നവനീത് (ബഹ്റൈന്‍), നവദീപ്. മരുമകള്‍: ഗോപിക. സഹോദരങ്ങള്‍: രാധ, ശശിധരന്, രാജീവന്, മീന, സുജാത.