കുന്ദമംഗലം: റിട്ട. സബ് ഇന്‍സ്പെക്ടര്‍ കുരിക്കത്തൂര്‍ വടക്കേപുറായില് ബാബു (65) നിര്യാതനായി. ഭാര്യ: പ്രഭ. മക്കള്‍: പ്രിയ, രാഹുല്‍, രഞ്ജിത്ത്. മരുമക്കള്‍: ജിജിത്ത് പൈങ്ങോട്ടുപുറം (12ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്), ദൃശ്യ, ആതിര.