നാദാപുരം: കക്കംവെള്ളിയിലെ മലോൽ മാതു (67) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മകൾ: ചന്ദ്രി. മരുമകൻ: നാണു. സഹോദരങ്ങൾ: രാധ, മാണി, ചോയി കണാരൻ, കൃഷ്ണൻ, ബാലൻ, ശങ്കരൻ കല്യാണി.