കോഴിക്കോട്: പരേതനായ സ്വാതന്ത്ര്യസമര സേനാനി പി. ഗോപാലൻ നായരുടെ ഭാര്യ നാരാട്ട് കമലാക്ഷി അമ്മ (87) നിര്യാതയായി. മകൻ: രവീന്ദ്രൻ (റിട്ട. കാഡ്ബറീസ്). മരുമകൾ: കെ. ബീന.