ചാലിയം: ജുമാമസ്ജിദിനു സമീപം പറമ്പത്ത് പി.ടി. കുഞ്ഞിക്കോയ ഹാജി (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുനീർ അഹമ്മദ്, മുബീന. മരുമക്കൾ: സമീർബാബു (മലപ്പുറം), ജുമൈലത്ത്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചാലിയം ജുമാമസ്ജിദിൽ.