കോഴിക്കോട്: പരേതനായ കൃഷ്ണൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ മലാപ്പറമ്പ് ശ്രീജ്യോതിയിൽ വിമുക്തഭടൻ ജയപ്രകാശ് (55-എൻ.സി.സി കൊല്ലം) നിര്യാതനായി. ഭാര്യ: രാധിക (ഗവ. പ്രസ്, തിരുവനന്തപുരം). മക്കൾ: ഡോ. സ്നേഹ, ജ്യോതിക. മരുമകൻ: മിഥുൻ (ദുബൈ).