ആയഞ്ചേരി: വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ മുക്കടത്തുംവയൽ നെല്ലിയോട്ടുമ്മൽ അബ്ദുൽ കരീം ഹാജി (67) നിര്യാതനായി. ഭാര്യ: സഫിയ തോലാത്തിയിൽ (പൈങ്ങോട്ടായി). മക്കൾ: ജാബിർ (സൗദി), സാദിഖ് (ദുബൈ), സബീദ (പേരാമ്പ്ര). മരുമക്കൾ: കുഞ്ഞമ്മദ് മരുതേരി, ഫസീല, ശബ്ന. സഹോദരങ്ങൾ: അബ്ദുൽ ഹമീദ് (ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് അംഗം), പരേതരായ കുഞ്ഞമ്മദ്, മൊയ്തു.