പയ്യോളി: ഭഗവാൻമുക്ക് താരപ്പറമ്പിൽ കൊല്ലാണ്ടി ഗോപാലെൻറ (റിട്ട. റെയിൽവേ) ഭാര്യ ജാനു (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (റിട്ട. കൺസ്യൂമർ ഫെഡ്, കൊയിലാണ്ടി), അശോകൻ (കച്ചവടം), സുലോചന (റെയിൽവേ), സുരേഷൻ, പരേതനായ സുനിൽ. മരുമക്കൾ: വിജയ, വത്സല, ഷൈനി, പരേതനായ നാണു.