വടകര: പഴങ്കാവിലെ പുളിഞ്ഞോളി എൻ.എ. ദാമു (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ -79) നിര്യാതനായി. ചോളംവയൽ താഴെ കണ്ടോത്ത് ഭഗവതി ക്ഷേത്രം ജന. സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കൾ: ദീപ, ദീപേഷ് (മാനേജർ, കേരള ബാങ്ക് ആയഞ്ചേരി ബ്രാഞ്ച്). മരുമക്കൾ: ഗംഗാധരൻ (റിട്ട. ഇൻഡസ്ട്രീസ് ഡിപ്പാർട്മെൻറ്), അഷിത (പോസ്റ്റൽ അസിസ്റ്റൻറ്). സഹോദരങ്ങൾ: കൃഷ്ണൻ (റിട്ട. വടകര മുനിസിപ്പാലിറ്റി), വാസു, രാഘൂട്ടി (ആധാരമെഴുത്ത്), ചന്ദ്രൻ (റിട്ട. പി.ഡബ്ല്യു.ഡി).